
മുനീറുൽ ഖുർആൻ
സുല്ലമുസ്സലാം അറബിക് കോളേജ് 2004 ബാച്ച് സംഘടിപ്പിക്കുന്ന
ഓൺലൈൻ ഖുർആൻ പഠന സംരംഭം
മുനീറുൽ ഖുർആൻ
മർഹും മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയെ ആസ്പദമാക്കി കൃത്യമായ സിലബസോടെ നടത്തുന്ന ഖുർആൻ പഠന സംരംഭം
വാരാന്ത്യ ക്ലാസുകൾ
ആഴ്ചതോറും പുതിയ പാഠങ്ങളും പഠന സാമഗ്രികളും
പ്രതിവാര പരീക്ഷ
ഓരോ ആഴ്ച അവസാനവും 10 ചോദ്യങ്ങൾ
പഠന സാമഗ്രികൾ
വീഡിയോകൾ, പിഡിഎഫുകൾ, കുറിപ്പുകൾ
ലീഡർബോർഡ്
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരുടെ പട്ടിക
എങ്ങനെ പങ്കെടുക്കാം?
- 1."Join Class" ബട്ടൺ ക്ലിക്ക് ചെയ്യുക
- 2.നിലവിലെ ആഴ്ച്ചയുടെ പഠന സാമഗ്രികൾ കാണുക
- 3.പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കുക
- 4.നിങ്ങളുടെ പുരോഗതി ട്രാക്ക് ചെയ്യുക
📚 ഖുർആൻ പഠനത്തിൽ പുതിയ അനുഭവം
സഹോദരങ്ങളോടൊപ്പം അറിവ് വർദ്ധിപ്പിക്കാം
